ഫറോക്ക്: കള്ളിക്കൂടം കറുത്തേടത്ത് കോയക്കുട്ടി (71) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: ആയിഷ, റംലത്ത്, ഉമൈമത്ത്, സറഫുന്നിസ, ജുമൈലത്ത്, സുലൈമാന്‍. മരുമക്കള്‍: സിദ്ദിഖ്, നൗഷാദ്, ഷെരീഫ്, ഷെമീര്‍, അഷ്റഫ്, സബ്ന.