കൊടുവള്ളി: മടവൂർമുക്ക് പാലോറമ്മൽ ഫാത്തിമ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്ദീൻ. മക്കൾ: മുഹമ്മദ്, സലാം, ജമീല, സുബൈദ. മരുമകൻ: നാസർ പാലോറമ്മൽ.