വെള്ളലശ്ശേരി: മായങ്ങോട്ട് മുഹമ്മദ് മസ്റൂർ (24) നിര്യാതനായി. പിതാവ്: മായങ്ങോട്ട് മുഹമ്മദ്. മാതാവ്: സുലൈഖ. സഹോദരങ്ങൾ: സക്കിയ, റാഷിദ, മുഹമ്മദ് അൽത്താഫ്, അഹമ്മദ് അമീൻ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വെള്ളലശ്ശേരി ചൂലൂർ ജുമാമസ്ജിദിൽ.