ഫാറൂഖ് കോളജ്: കൊടുവാപറമ്പത്ത് പരേതനായ ഇമ്പിച്ചി കോയട്ടിയുടെ ഭാര്യ മോളുട്ടി എന്ന ബീഫാത്തുമ്മ (96) നിര്യാതയായി. മക്കൾ: അബ്ബാസ്, അബൂബക്കർ, അബ്ദുല്ല, ഹുസ്സൈൻ (ബാപ്പു), ആയിഷ ബീവി, ഖദീജ, പരേതരായ സിമാമ്മു, മുഹമ്മദ്കോയ, പാത്തയ്. മരുമക്കൾ: അഷ്റഫ്, സുബൈദ, ഖദീജ, ആയിഷബി, ആയിഷ, ഫൗസിയ, നജ്മ, പരേതനായ മുഹമ്മദ്കുട്ടി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ചെറുവണ്ണൂർ തെക്കേ ജുമുഅത്ത് പള്ളിയിൽ.