നാദാപുരം: ഇയ്യങ്കോട് (ആവോലം) പരേതനായ പുളിയാൻകണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അമ്മദ് ഹാജി, അന്ത്രുഹാജി, യൂസുഫ് ഹാജി, അബൂബക്കർ ഹാജി, അബ്ദുൽ സലാം ഹാജി, നഫീസ ഹജ്ജുമ്മ. മരുമകൻ: മജീദ്.