കക്കട്ടിൽ: പാതിരിപ്പറ്റ കുനിയിൽ പാത്തു (97) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലുള്ളപറമ്പത്ത് മമ്മി.
മക്കൾ: ചേക്കുട്ടി, കുഞ്ഞയിശ മൊകേരി. മരുമക്കൾ: കല്ലുംപുറത്ത് കുഞ്ഞമ്മദ്, സുബൈദ കടിയങ്ങാട്.
സഹോദരങ്ങൾ: അമ്മത്, പര്യയി, മറിയം, പരേതരായ അബ്ദുല്ല, കദിയ, കുഞ്ഞാമി.