അകത്തേത്തറ: പരേതരായ പൊൽപ്പാട്ട് വീട്ടിൽ കൊച്ചുനേത്യാരുടെയും കുറിച്ചിൽ വീട്ടിൽ പങ്കുമേനോന്റെയും മകൾ മീനാക്ഷി നേത്യാർ (94) നിര്യാതയായി. ഭർത്താവ്: കുളത്തിങ്കൽ വീട്ടിൽ പരേതനായ ബാലകൃഷ്ണ മേനോൻ.
മക്കൾ: ശകുന്തള, രമണി, സത്യഭാമ, രുക്മിണി, കൃഷ്ണൻ, മുരുകൻ. മരുമക്കൾ: പ്രഭാകരൻ, പുരുഷോത്തമൻ, സത്സൻ, ഗീത, ശ്രീകല, പരേതനായ നാരായണൻ.