അലനല്ലൂർ: ഗ്രയ്സ് ഗാർഡൻ വീട്ടിൽ ഡോ. എ.സി. പങ്കജാക്ഷൻ (65) നിര്യാതനായി. അലനല്ലൂർ കരുണ ആശുപത്രി ഉടമയാണ്. ദീർഘകാലം അലനല്ലൂരിൽ ഡോക്ടറായി സേവനം നടത്തിയിട്ടുണ്ട്.
ഭാര്യ: സൂസമ്മ. മക്കൾ: ഡോ. ക്ലിന്റ്, ഡോ. ഷാരോൺ. മരുമക്കൾ: അഡ്വ. റോജ ക്ലിന്റ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പത്തനംതിട്ടയിലെ ചുങ്കപ്പാറ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.