പട്ടാമ്പി: കൊടലൂർ ചിറ്റാനിപ്പാറ ഉണ്ണികൃഷ്ണൻ (72) നിര്യാതനായി. വിമുക്തഭടനും എൽ.ഐ.സി ഏജന്റും സി.പി.എം കൊടലൂർ സെന്റർ ബ്രാഞ്ച് അംഗവുമാണ്.
ഭാര്യ: എ.വി. ജാനകി (സി.പി.എം ചോരക്കുന്ന് ബ്രാഞ്ച് അംഗം). മക്കൾ: ദിവ്യ, ദിനി. മരുമക്കൾ: രഘു, വിപിൻ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ഷൊർണൂർ ശാന്തിതീരത്ത്.