മുണ്ടൂർ: കോടൂർകളം മുകുന്ദകുമാർ (78) നിര്യാതനായി. മുണ്ടൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: രാജേശ്വരി. മകൾ: സ്മിത. മരുമകൻ: സന്തോഷ്.