എടക്കര: ചുങ്കത്തറ കാലിക്കടവ് പുത്തന്‍ പീടിയേക്കല്‍ മൊയ്തീന്‍കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കള്‍: അബ്ദുല്ല, ഉസ്മാന്, അഷ്റഫ് അലി, അബൂബക്കര്‍, ഫാത്തിമ, മൈമൂന, സുബൈദ. മരുമക്കള്‍: റസീന, നൗഹിദ, മുംതാസ്, സെയ്തലവി, അഷ്റഫ്, സബിന, അബ്ദുല്‍ റഷീദ്.