താനാളൂർ: ആലിൻചുവട് പുല്ലാണികാട്ട് മൊയ്തീൻകുട്ടി (ഇപ്പുട്ടി -74) നിര്യാതനായി. ഭാര്യ: വിഷാരത്ത് സൈനബ. മക്കൾ: ഇസ്ഹാഖ് (അബൂദബി), ശഫീഖ് (ഖത്തർ), ആരിഫ. മരുമക്കൾ: ജമീല പൊയ്ലിശ്ശേരി, ഷൈമ തലക്കടത്തൂർ, അഫ്സൽ.