താനൂർ: കെ.പുരം വായനശാലക്കു സമീപം കൊല്ലടത്തിൽ മുഹമ്മദ് ഹാജി (കുഞ്ഞു-86) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: സഫിയ, ജമീല, സുലൈഖ, ഷരീഫ, താഹിറ, ഷക്കീല, ഷാഹുൽ ഹമീദ്.
മരുമക്കൾ: ഇബ്രാഹിം (ഒഴൂർ), ഇബ്രാഹിം (കുറുക്കോൾ), അബൂബക്കർ (തലക്കടത്തൂർ), ആലിക്കോയ (ഓലപ്പീടിക), സലീന (ഓലപ്പീടിക), പരേതനായ ഹുസൈൻ (കുണ്ടുങ്ങൽ).