പട്ടർനടക്കാവ്: കൈത്തക്കര കുത്തുകൽപറമ്പ് കല്ലിങ്ങൽ രായിൻകുട്ടി എന്ന കുഞ്ഞാപ്പു ഹാജിയുടെ മകൻ മുഹമ്മദ് ശഫീഖ് (35) നിര്യാതനായി. മാതാവ്: ജമീല. ഭാര്യ: മുനീറ. മക്കൾ: ഫാത്തിമ മെഹറിൻ, ഇനായ ഫതീൻ, ഇയാസ് മാഹിർ. സഹോദരങ്ങൾ: റാശിദ്, മുർശിദ്, റാശിദ.