വേങ്ങര: കുന്നുംപുറം തോട്ടശ്ശേരിയറയിൽ തുപ്പിലിക്കാട്ട് കുറ്റിപ്പുറത്ത് മുഹമ്മദ് കുട്ടി മൗലവി (83) നിര്യാതനായി. ഭാര്യ: തുപ്പിലിക്കാട്ട് റുഖിയ (പറപ്പൂര്). മക്കള്‍: മൊയ്തീന്‍കുട്ടി, കുഞ്ഞാലസന്, മുജീബ്റഹ്മാന്‍ (ഖത്തര്‍), ഫഖറുദ്ദീന്‍, ആയിഷ റഹ്മത്ത്.
മരുമക്കള്‍: ടി.പി. മൊയ്തീന് തേഞ്ഞിപ്പലം, വടക്കേപുറത്ത് ഷെറീന, സുഹ്റ കറുമണ്ണില്‍, ഫസീല മുസ്ലിയാര് കുറുങ്കാട്ടില്‍, ജാസ്മീന്‍ തയ്യില്‍. സഹോദരന്: ടി.കെ. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ (മുന്‍ പ്രസിഡന്റ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, എ.ആര് നഗര്‍ ഗ്രാമപഞ്ചായത്ത്).