പട്ടാമ്പി: വെസ്റ്റ് കൈപ്പുറം മേടാട്ടിൽ ഉസ്മാൻ (കുഞ്ഞനു-73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബൂബക്കർ, ഷൗക്കത്ത്, അബ്ദുറസാഖ്, അബ്ദുൽ അസീസ്, സുബൈദ, ആരിഫ, നൂർജഹാൻ.