മാനന്തവാടി: കൊയിലേരി ഈന്തനമൂല വീട്ടിൽ എടച്ചെന ഇ.പി. ജയപ്രകാശ് (67) നിര്യാതനായി. ഭാര്യ: ഉഷ എം.കെ. മക്കൾ: ജിഷ, ജിജി. മരുമക്കൾ: പ്രസാദ്, വിജിത്ത്. സഹോദരങ്ങൾ: കൃഷ്ണകുമാർ, ശൈലജ, ദിലീപ് കുമാർ.