അലനല്ലൂർ: കോട്ടപ്പള്ള പരേതനായ പാറോക്കോട്ട് മുഹമ്മദ് എന്ന വാപ്പുവിന്റെ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: ആയിഷ, അലി, ഹംസ, നജീബ്, ഹബീബ. മരുമക്കൾ: സൽമ(മണ്ണാർമല), സൽമ (ചിരട്ടകുളം), അബ്ദുൽ നാസർ, സാജിദ, പരേതനായ മൂസ.