കൂറ്റനാട്: ചാത്തനൂര്‍ മനപ്പടി പൂതൃക്കോവില്‍ വാരിയത്ത് പി.വി. മുകുന്ദന് (76) കോയമ്പത്തൂര്‍ ഗംഗോത്രിയില്‍ നിര്യാതനായി. കോട്ടണ്‍ കോര്പറേഷന് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: കെ.എം. സാവിത്രി (റിട്ട. തപാല്‍ വകുപ്പ്). മകന്: ബിപിന്‍ പ്രകാശ് (യു.എസ്). മരുമകള്‍: താര സ്റ്റിച്ച്ബെറി (യു.എസ്).