കേരളശ്ശേരി: തടുക്കശ്ശേരി പരേതനായ ചേരാടിക്കൽ വർക്കി മകൻ സി.എം. ദേവസ്യ
(69) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: റെന്നി ദേവസ്യ (മധുര), ജോമോൻ ദേവസ്യ, മനുദേവസ്യ (ബംഗളൂരു). മരുമക്കൾ: ശക്തിശ്വരി, ജാൻസി.