മാനന്തവാടി: എടവക പുതിയിടംകുന്ന് അന്തിക്കാട്ട് പൈലി (64) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സോണിയ (അധ്യാപിക, ലൂർദ് മാതാ ഹൈസ്കൂൾ, പള്ളിക്കുന്ന്), മനു (എൻജിനീയർ, യു.കെ). മരുമക്കൾ: ജോസ് കരിമ്പനാലിൽ പള്ളിക്കുന്ന്, രചന (എൻജിനീയർ, യു.കെ).