പാലക്കാട്: യാക്കര കൗസ്തുഭം വീട്ടിൽ സി.വി. ശങ്കരനാരായണൻ (88) നിര്യാതനായി. റിട്ട. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറാണ്. ഭാര്യ: പരേതയായ ഹൈമവതി. മക്കൾ: മീര, മിറാജ്. മരുമക്കൾ: സുരേഷ്, പൂർണിമ.