കൽപറ്റ: വെള്ളാരംകുന്നിൽ താമസിക്കുന്ന മാണിക്കത്ത് വീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി വർക്കി (92) നിര്യാതയായി. മക്കൾ: ജോസഫ് ജോർജ്, തോമസ്, ജോർജ്, ബെന്നി, ഷൈല, ഡെയ്സി, റോയി ജോർജ്. മരുമക്കൾ: ലീലാമ്മ, മേഴ്സി, സാലി, മിനി, അഗസ്റ്റിൻ, ജോൺസൺ, സോണിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കൽപറ്റ ഡീപോൾ പള്ളി സെമിത്തേരിയിൽ.