ചാലക്കുടി: നഗരസഭ മുൻ ചെയർമാനും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ വി.ഒ. പൈലപ്പന്റെ മാതാവ് റോസി (90) നിര്യാതയായി. ഭർത്താവ്: വേഴപ്പറമ്പിൽ ഔസേഫ്. മറ്റ് മക്കൾ: ജോസ്, സിസിലി, അഡ്വ. തോമസ് വേഴപ്പറമ്പിൽ, ജോർജ്, ജൂലി. മരുമക്കൾ: ടോൾസി, എൽസി, മിനി, നിത, പോളി, പരേതനായ ജോൺസൺ.