കൊടകര: വട്ടേക്കാട് തെക്കൂട്ട് മാധവന്റെ മകന് വാസുദേവന്‍ (75) നിര്യാതനായി. തൃശൂര്‍ ജില്ല സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ ലളിത. മക്കള്‍: വിജേഷ്(അപ്പോളോ ടയേഴ്സ്), വിനേഷ്(ന്യൂസിലൻഡ്). മരുമക്കള്‍: ഷിന്റു(സെക്ര, ചാലക്കുടി താലൂക്ക് വനിത സൊസൈറ്റി), സീമ(നഴ്സ്, ന്യൂസിലൻഡ്).