കുന്നത്തങ്ങാടി: വെളുത്തൂർ തൊഴുത്തുംപറമ്പിൽ പരേതനായ ജേക്കബിന്റെ ഭാര്യ മേരി (90) നിര്യാതയായി. മക്കൾ: മോളി, ചാർളി, പൗലോസ്. മരുമക്കൾ: ജയറാം, ഫേക്സി, റീന.