വില്യാപ്പള്ളി: കല്ലേരി തെക്കേ മേടിയേരി താമസിക്കും ചെയച്ചൻകണ്ടി അമ്മദ് ഹാജി (78) നിര്യാതനായി. ഭാര്യ: മറിയം മണ്ടോടി. മക്കൾ: സമീറ, കരീം(ബഹ്റൈൻ), ജാസിം, ബഷീർ, റസാഖ് (മൂവരും ഖത്തർ). മരുമക്കൾ: മൊയ്തു (ഇളയിടം), സഫരിയ കരീം, ജസീല ജാസിം, ഹഫ്സത് ബഷീർ, ഷഹല റസാഖ്. സഹോദരങ്ങൾ: പാത്തു, നഫീസ, ജമീല പരേതരായ പോക്കർ മാസ്റ്റർ (കല്ലേരി), അബ്ദുല്ല ഹാജി (എടച്ചേരി), ഇബ്രാഹിം ഹാജി (കല്ലേരി), മൂസ.