കൊടകര: തേയ്ക്കാനത്ത് കൊളപ്രന്‍ പരേതനായ ജോസഫിന്റെ ഭാര്യ ലില്ലി (85) നിര്യാതയായി. മക്കള്‍: ഷെമിന്‍, ലിന്റ, മാക്സിന്, ജോമി, ജിയോ, തോമസ്. മരുമക്കള്‍: ജോര്‍ജ്, സേവ്യര്‍, ഹെയ്നോ, ഷിജ, സ്മിത, ഹിമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൊടകര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.