തോടന്നൂർ: ആര്യന്നൂർ വടക്കിയെടുത്ത് മൂസ ഹാജി (84) നിര്യാതനായി. ഭാര്യ: മറിയം മീത്തലാഞ്ചേരി (വടകര). മക്കൾ: അസ്ലം(ദുബൈ), സാബിറ. മരുമക്കൾ: അഷ്റഫ് പുനത്തിൽ (തിരുവള്ളൂർ), ടി.സി. റൈഹാനത്ത് (വള്ളിയാട്). സഹോദരങ്ങൾ: ഹസ്സൻ ഹാജി( വിജയവാഡ), കുഞ്ഞബ്ദുല്ല ഹാജി, യൂസുഫ് ഹാജി, ഇബ്രാഹിം ഹാജി, അബ്ദുറഹിമാൻ ഹാജി, കുഞ്ഞിപ്പാത്തു, ഖദീജ (കുറ്റ്യാടി),സൈനബ കിണറുള്ളകണ്ടി, പരേതരായ മൊയ്തുഹാജി, കുഞ്ഞയിഷ.