കൽപകഞ്ചേരി: വളവന്നൂർ ചെറവന്നൂർ ഓട്ടുകരപ്പുറം സ്വദേശി പരേതനായ പാറയിൽ മൊയ്തുട്ടി ഹാജിയുടെ ഭാര്യ മുണ്ടത്തോട്ടു കുഞ്ഞീമ (88) നിര്യാതയായി. മക്കൾ: പാറയിൽ അലി (മുസ്ലിം ലീഗ് മണ്ഡലം സെക്ര), ഹുസൈൻ, പാത്തുമ്മു, ഖദീജ, മറിയാമു, ആയിശുമ്മു. മരുമക്കൾ: മുഹമ്മദ് ഹാജി, ഇസ്മായിൽ, സുലൈഖ, ആയിശ, പരേതരായ മൊയ്തീൻകുട്ടി, അബ്ദു റഹ്മാൻ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, ഹസ്സൈനാർ, പരേതരായ കമ്മു, പാത്തുമ്മാമ.