ചെറുമുക്ക് വെസ്റ്റ്: ചെറുമുക്ക് സുന്നത്ത് നഗറിലെ പരേതനായ അരീക്കാട്ട് കുഞ്ഞിമൊയ്തീൻകുട്ടിയുടെ മകൻ അബ്ദുല്ല (77) നിര്യാതനായി. ദീർഘകാലം ചെമ്മാട് ടൗണിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: പരേതയായ ഹൈന്തുർ പത്തുമ്മക്കുട്ടി. മക്കൾ: ഹഫ്സൽ (ബംഗളൂരു), സംഷിർ (ജിദ്ദ), ഹസീന, നാസിഹ, നസീറ, ഷാഹിന. മരുമക്കൾ: മൂസ (പന്തീരാങ്കാവ്), ജസീം (വേങ്ങര പുത്തനങ്ങാടി), സമീറ (കുണ്ടൂർ), മാജിദ ശഹനാസ് (ചേളാരി ചെനക്കൽ). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, മുഹമ്മദ് കുട്ടി, ആയിഷാബി, സൈനബ,ഖദീജ.