മടവൂർ: ആരാമ്പ്രം പുള്ളിക്കോത്ത് വട്ടക്കണ്ടത്തിൽ അമ്മത് (68) നിര്യാതനായി.പിതാവ്: പരേതനായ വട്ടക്കണ്ടത്തിൽ മുഹമ്മദ്. മാതാവ്: പരേതയായ വേങ്ങോളി സുലൈഖ. ഭാര്യ: ചോലക്കരത്താഴം ചെറിയ വേങ്ങോളി ആയിഷ. മക്കൾ: അജ്മൽ, ഷാന യാസ്മിൻ. മരുമക്കൾ: നവാസ് കല്ലടപ്പുറായിൽ അരങ്കിൽ താഴം, മുഹ്സിന വെള്ളലശ്ശേരി. സഹോദരങ്ങൾ: തോട്ടുങ്കര ആമിന, ഹസ്സൻകോയ, ഇസ്മായിൽ, അബ്ദുല്ല.