നടുവണ്ണൂർ: തെക്കയിൽ കോമു (74) നിര്യാതനായി. ഭാര്യ. സഫിയ (അത്തോളി). മക്കൾ: ഷൗക്കത്ത് (ദുബൈ), ഷാഹിദ് (ദുബൈ), സഈദ, ഷമീന, നിയാസ് (ദുബൈ). മരുമക്കൾ: സൽജ (നന്മണ്ട), ഷജിന (അത്തോളി), റഷീദ് (പന്തിരിക്കര), മുഫീദ് (ബാലുശ്ശേരി), ഫെബിന (തീരുവത്കടവ്). സഹോദരങ്ങൾ: ഹുസ്സൈൻകുട്ടി, ജബ്ബാർ (ഖത്തർ), ആസിയ (മന്ദൻകാവ്, നഫീസ (കാവുംതറ), സൈനബ (നടുവണ്ണൂർ), ജമീല (കാവുംവട്ടം).