കുറ്റ്യാടി: കടേക്കച്ചാൽ കുറ്റിപ്പുറത്തുകണ്ടി റിയാസിന്റെ (കുവൈത്ത്) മകൾ നുഹ ഫാത്തിമ (14)നിര്യാതയായി. കുറ്റ്യാടി ഗവ. ഹൈസ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിയാണ്. മാതാവ്: നസ്രിയ ഒന്തത്ത്. സഹോദരങ്ങൾ: മുഹമ്മദ് അദിനാൻ (വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി), മുഹമ്മദ് അമീൻ (ഐഡിയൽ പബ്ലിക് സ്കൂൾ വിദ്യാർഥി).