വടകര: താഴെഅങ്ങാടി പാണ്ടികശാലവളപ്പിൽ ചുണ്ടിൽ അസ്സൻകുട്ടി (70) നിര്യാതനായി. (ദീർഘകാലം വടകര, കൊയിലാണ്ടി സബ്ജയിൽ ഫുഡ് കോൺട്രാക്ടറായിരുന്നു). ഭാര്യ: മൈമു. മക്കൾ: നാസർ, അസ്ലം, മനാഫ്, മാഹില, ഹാഫിസ്, തസ്ലീന. മരുമക്കൾ: ബദറുന്നിസ (അഴിത്തല), റസിയ (തിക്കോടി), ഫാസില (അഴിത്തല), പരേതനായ ഗഫൂർ (ബാലവാടി), നസീർ (മണിയൂർ).