കീഴരിയൂർ: കണ്ണോത്ത് യു.പി സ്കൂൾ മുൻ അധ്യാപകൻ മാലത്ത് കുഞ്ഞിരാമൻ മാസ്റ്റർ (88) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ എം. സുരേഷ് കുമാർ മാസ്റ്റർ (കീഴരിയൂർ ഗ്രാമ പഞ്ചായത്തംഗം, മുൻ അധ്യാപകൻ കണ്ണോത്ത് യു.പി സ്കൂൾ), പ്രമോദ് കുമാർ (ബഹ്റൈൻ), ബിന്ദു. മരുമക്കൾ: രാമനാഥൻ മാസ്റ്റർ (കുട്ടമ്പൂർ),കെ. ഗീത (ഹെഡ്മിസ്ട്രസ്, കണ്ണോത്ത് യു.പി സ്കൂൾ), ഷിജിന (തിരുവള്ളൂർ).