മടവൂർ:ആരാമ്പ്രം പുള്ളിക്കോത്ത് മഞ്ഞോറച്ചാലിൽ മാപ്പിള വീട്ടിൽ നൂർജഹാൻ(75) നിര്യാതയായി. മക്കൾ: സൈറ ബാനു, സബിത,മുഹമ്മദ് സാദത്ത്, സബീന, മുഹമ്മദ്സജാദ്. മരുമക്കൾ:മമ്മി (ഈങ്ങാപുഴ), ഇഖ്ബാൽ (കാസർകോട്),റഷീന,മൈമൂന(അധ്യാപിക ജി.എം.യു.പി സ്കൂൾ ആരാമ്പ്രം).