കാഞ്ഞങ്ങാട്: റിട്ട. അധ്യാപകൻ പുല്ലൂരിലെ എബ്രഹാം പോൾ കുറിശ്ശി മച്ചേരിയിൽ (65) നിര്യാതനായി. ഭാര്യ റിട്ട. അധ്യാപിക മേരിക്കുട്ടി പോൾ (മാലക്കല്ല് തള്ളത്ത് കുന്നേൽ കുടുംബാംഗം). മക്കൾ: സംഗീത്, സ്വാതി (ഇരുവരും യു.കെ.). മരുമകൾ: വീണ. സഹോദരങ്ങൾ: സി. ഷേർലി (വെനേറിനി കോൺവെന്റ്, കോഴിക്കോട്), ഡെയ്സി തോമസ് പൂഴിക്കാലായിൽ (രാജപുരം), ജെയ്സൺ പോൾ (ഡൽഹി), ടെസ്സി ജോണി മുല്ലപ്പള്ളിയിൽ (മടമ്പം).