കണ്ണൂര്‍: കണ്ണൂരിലെ ആദ്യകാല ഗൈനക്കോളജിസ്റ്റ് തെക്കീബസാർ ‘ദി ഏങ്കറിൽ’ ഡോ. ശാന്ത മാധവന് (93) നിര്യാതയായി. തെക്കീബസാര്‍ ജെ.ജെ.എസ് ആശുപത്രി ഉടമയും ദീർഘകാലം ഗൈനക്കോളജിസ്റ്റുമായിരുന്നു. 1960കളിൽ കണ്ണൂർ ജില്ല ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ ഡോ. പി. മാധവൻ (ജെ.ജെ.എസ് ഹോസ്പിറ്റല്‍). മക്കള്‍: ഡോ. ജസ്വന്ത് മാധവന് (അമേരിക്ക), ഡോ. സ്മിത സൂരജ് (അമേരിക്ക), ജിതേന്ദ്ര കണ്ടോത്ത് (ആസ്ട്രേലിയ). മരുമക്കള്‍: ഡോ. മാധുരി കുറുപ്പ് (അമേരിക്ക), ഡോ. സൂരജ് സുകുമാരന്‍ (അമേരിക്ക), ആഷ കണ്ടോത്ത് (ആസ്ട്രേലിയ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്