ചാലക്കര: സർദാർ മുക്കിലെ തട്ടാന്റവിട (നെസ്റ്റ്) സകീറുറഹ്മാൻ (72) നിര്യാതനായി. പരേതരായ മഞ്ചേരി അബൂബക്കറിന്റെയും ബീവിയുടെയും മകനാണ്. ഭാര്യ: എടവലത്ത് കോവുക്കൽ റഹീമുന്നിസ. മക്കൾ: റിസൽ സകീറുറഹ്മാൻ (ഖത്തർ), റിഷിൻ സകീറുറഹ്മാൻ (കാനഡ). മരുമക്കൾ: സുമയ്യ (പൂതപ്പാറ), സഫ് വ(കൊണ്ടോട്ടി). സഹോദരങ്ങൾ: ഹബീബ് (പഴയങ്ങാടി), അസീസ് (അന്തമാൻ), റഷീദ്, നഫീസ, സൈഫുന്നിസ, സുഹറ, അഫ്സത്ത്, ജമീല, സീനത്ത്, പരേതരായ ഖലീൽ, ഇഖ്ബാൽ.