നീലേശ്വരം: മടിക്കൈ മലപ്പച്ചേരിയിലെ പി.സി. മറിയം (58) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.സി. അബൂബക്കര്‍. മക്കള്‍: ഷെരീഫ്, യാഷിം, ഫൗസിയ, നബീസത്ത്, ഫാത്തിമ. മരുമക്കള്‍: അബ്ദുല്റഹ്മാന്, അബ്ദുല്‍സലാം, സാബിര്‍, മക്ബൂല, ഇര്‍ഫാന. സഹോദരങ്ങള്‍: റുഖിയ, ഹമീദ്, ബഷീര്‍.