പഴുവിൽ വെസ്റ്റ്: അകമ്പാടം മാളിയേക്കൽ മാണിക്കത്തുപറമ്പിൽ വർഗീസ് (70) നിര്യാതനായി. ഭാര്യ: ജെസ്സി. മക്കൾ: ലിഷ, ലിൻഡ, ജോവാൻ മരിയ. മരുമക്കൾ: തോമസ്, ഷൈജു. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.