അഴീക്കോട്: നമ്പൂരിമഠം പള്ളിക്ക് സമീപം പരേതനായ കൈതക്കപറമ്പിൽ ഖാദറിന്റെ മകൻ ഹംസ (70) നിര്യാതനായി. ഭാര്യ: ഉമൈറ.
മക്കൾ: സഗീർ, സുധീർ, സുനീർ. മരുമക്കൾ: അനീസ, റൂബീന, ജുവാന. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.