ചാവക്കാട്: കടപ്പുറം ബ്ലാങ്ങാട് കുമാരൻപടി പരേതനായ ചാലിൽ ഹംസയുടെ (കള്ളാമ്പി) മകൻ ഷബീർ (39) നിര്യാതനായി. മാതാവ്: ഷരീഫ. സഹോദരങ്ങൾ: സത്താർ, നിസാർ, ഷർമിള.