ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി തെക്കരകത്ത് റോഡിൽ ഹാജ്യാരകത്ത് ഹംസയുടെ ഭാര്യ റസിയ (64) നിര്യാതയായി.
മക്കൾ: അക്സാജ്, ഹജറുൽ ഹഖ്, രഹന. മരുമകൾ: ഉമൈബ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.