ചാവക്കാട്: ഒരുമനയൂർ വില്യംസ് പണിക്കവീട്ടിൽ ചന്ദനപ്പറമ്പിൽ ഖാദർ (86) നിര്യാതനായി. ഭാര്യ: പരേതയായ ആത്തിക്ക. മക്കൾ: ഡോ. നൗഷാദ്, ഫുവാദ്, നവാസ്.