പട്ടാമ്പി: കാരക്കാട് പാറപ്പുറം വരമംഗലത്ത് പരേതനായ മമ്മിക്കുട്ടിയുടെ മകൻ അബ്ദുൽ വഹാബ് എന്ന കോയ മൗലവി (67) നിര്യാതനായി. ദീർഘകാലം ഒമാനിൽ ജോലി ചെയ്തിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: ഫവാസ്, ഫായിസ്, ജൗഹർ, ജാബിർ, അസ്മ. മരുമക്കൾ : മുഹമ്മദ് മുസ്തഫ കല്ലത്താനിക്കൽ, മുബീന, ഫാരിഹ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കാരക്കാട് വലിയ പള്ളി ഖബർസ്ഥാനിൽ.