ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി ആത്രായിൽ വീട്ടിൽ പരേതനായ രാമൻ കുട്ടിയുടെ (റിട്ട. പ്രധാനാധ്യാപകൻ അമ്പലപ്പാറ എ.എൽ.പി സ്കൂൾ) ഭാര്യ മുണ്ടൻതോട്ടിൽ കമല ദേവി അമ്മ (79) നിര്യാതയായി. മക്കൾ: ലക്ഷ്മി ദേവി, ദേവകിക്കുട്ടി, ഇന്ദിര ദേവി, രവി ശങ്കർ. മരുമക്കൾ: സുകുമാരൻ, ശശി കുമാർ, സന്തോഷ് കുമാർ, സജിനി.