പാലക്കാട്: കൊടുത്തരുപുള്ളി റോഡിൽ തറക്കത്തുപാടി മുഹമ്മദ് റാഫി (65) നിര്യാതനായി. ഭാര്യ: മുംതാസ് ബീഗം. മക്കൾ: മൗഷമി, മോണിക്ക, മൗഫിയ, മിൻഹാസ്.