ആലത്തൂർ: മേലാർക്കോട് മലക്കുളം കീഴ്പ്പാടത്ത് മുഹമ്മദ് മലങ്ക് (80) നിര്യാതനായി. ഭാര്യ: സാറാബീവി. മക്കൾ: അലീമ, ഷാഹുൽ ഹമീദ്, ഉമ്മുകുൽസു, റഷീദ ബാനു, ഷഹർബാനു, താഹിറ ബാനു.
മരുമക്കൾ: മുസ്തഫ, ഷമീറ, നസീർ, സദഖത്തുല്ല, ഹസൻകുട്ടി.